രാജുവിന്റെ ശമ്പളം 15% വർദ്ധിപ്പിച്ച് 23000 രൂപയായാൽ വർദ്ധനവിന് മുമ്പ് ഉണ്ടായിരുന്ന ശമ്പളം എത്ര
A. 20000
B. 20500
C. 21000
D. 19000
കുമാരന്‍ കുറച്ച് ദിവസങ്ങലിലെ പാല്‍ വില്‍പ്പന പരിശോധിച്ചപ്പോള്‍ ഒരു ദിവസത്തെ ശരാശരി വരുമാനം 150 രൂപയാണ് എന്ന് കണ്ടു. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ജൂൺ മാസത്തില്‍ കുമാരന് പാല്‍ വില്‍പ്പനയില്‍ എത്ര രൂപ കിട്ടും